Powered By Blogger

Monday, November 19, 2012

കുട്ടിക്കാലം


കളിയും ചിരിയുമായ് നടന്നോരാ  കാലത്തെ...

പിന്നെയും ഞാനെന്തിനായ് ഓര്‍ത്തിടുന്നു ....?

മറക്കാതെ മനപ്പൂര്‍വ്വം ഒളിപ്പിച്ചോരാ ഓര്‍മ്മകള്‍

മാറാല തട്ടി ഞാന്‍ പുറത്തെടുക്കാം ...  

കാരണം എന്തെന്നറിയാതെയോ അതോ...?

കഴിഞ്ഞോരാ നാളിന്റെ കാലൊച്ചയോ...?

ഈ പടികടന്നെത്തുന്ന കാറ്റിന്റെ ശീതളിമയില്‍ 

ആ കാലത്തിന്‍  ഗന്ധം ഞാന്‍ തിരിച്ചറിയുന്നു .

പൊയ്പോയ നാളിന്റെ കാലപഴക്കത്തില്‍

ആ ഓര്‍മ്മകള്‍ക്കിന്നും പൊന്‍  തിളക്കം ...‍ 

Thursday, July 12, 2012

കുപ്പി

കുപ്പി
……………………………………………….
(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്ങല്ല്പികം)

നാട്ടിലേക്ക് ഒരു വര്ഷത്തിനു ശേഷം അവതിക്ക് പോകാനുള്ള ഒരുക്കത്തിലാണ്
പോക്കറ്റില്നിന്ന് നാട്ടിലെ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ആവശ്യങ്ങളുടെ ലിസ്റ്റ് വീണ്ടും
ഒരു വട്ടം കൂടി വായിച്ചു ...നെടുവീര്പ്പുകളുടെ എണ്ണം കൂടുന്നതല്ലാതെ ലിസ്റ്റില്എണ്ണം കുറയുന്നില്ല ..
അല്ല കുറയ്ക്കാന്പറ്റില്ലല്ലോ ...അവന്വലിയ ഗള്ഫുകാരനല്ലേ ...!!!
അവനോടു ഒന്ന് കൂടി ചോതിച്ചു നോക്കാം നടന്നാല്എല്ലാം വാങ്ങാം
അല്ലേല്ഭാര്യക്കും മക്കള്ക്കും ഉള്ളതില്മാത്രം കുറയ്ക്കാം
ചിന്തിച്ചിരുന്നു ഉറങ്ങിയതറിഞ്ഞില്ല നേരം ഒരുപാടായിരിക്കുന്നു ...ബഷീറിന്റെ ശബ്ദം എന്നേ ഉണര്ത്തി ..
"ഒക്കെ ശെരിയാകും നീ വല്ലതും കഴിച്ചിട്ട് കിടക്കാന്നോക്ക് ..."
നാളെ രാവിലെ ഓഫീസില്പോകണം
കിട്ടാനുള്ളത് വാങ്ങിയിട്ട് ബാക്കി കടം വാങ്ങാം ....
വീണ്ടും കുറച്ചുകൂടി കടം വാങ്ങി പര്ച്ചയ്സിങ്ങും കഴിഞ്ഞു ..പെട്ടിയെല്ലാം കെട്ടി
കൂട്ടുകാരോട് യാത്രപറഞ്ഞ്പാവപ്പെട്ടവന്റെ വിമാനം, എക്സ്പ്രെസ്സില്കയറി നാട്ടിലെത്തി ...
ജനിച്ച നാടും ശുദ്ധ വായുവും ശ്വസിച്ചപ്പോള്ഹോ ഞാനും ഒരു ഗല്ഫുകാരനായ് മാറിയത് പോലെ
കഷം ഒന്ന് കൂടി മണത്തു നോക്കി ങാ കൊള്ളാം ചാസ്ട്ടിട്ടി മൂക്കില്തുളച്ചു കയറുന്നു ...ഗമയില്
വണ്ടിയും തള്ളി വെളിയിലേക്ക് ..."ഒന്ന് നിക്കെടോ കയ്യില്എത്ര കുപ്പി ഉണ്ട്" ...കാക്കിയിട്ട ഏമാന്റെ ചോത്യം ..
"രണ്ട് ...അല്ല മൂന്ന്"...ഞാന്‍ വിക്കി വിക്കി പറഞ്ഞു .. "അറിയില്ലേ രണ്ടേ പാടുള്ളൂന്നു..? "...
"സാറേ വെളിയില്എന്നെയും കാത്തു നിക്കുന്ന കൂട്ടുകാര്സുഖമാണോ എന്ന് ചോതിക്കുന്നതിനു പകരം..
അളിയാ എത്രകുപ്പി ഉണ്ടെടാന്നാ .."  വെടി എമാന് കൊണ്ടെന്നു തോന്നുന്നു .."പൊക്കോ പൊക്കോ"...
ചോദ്യം വെളിയില്പ്രതിഭലിച്ചപ്പോള്എനിക്ക് ഒരത്ഭുതവും തോന്നിയില്ല ...
വീട്ടിലേയ്ക്ക് ... ദൂരം കൂടുന്നതായ് തോന്നി എത്തിയാല്മതിയായിരുന്നു ..
ഉമ്മറത്ത്കാത്തു നില്ക്കുന്നവരേ കണ്ടപ്പോള്‍ ..കണ്ണ് നിറഞ്ഞുവോ...? ഹേയ് സന്തോഷമല്ലേ വേണ്ടത്..
മുഖത്ത് പുഞ്ചിരി വരുത്തി ഒളികണ്ണിട്ടു എന്റെ പിടയെ നോക്കി കണ്ണിറുക്കി ...
കാലം ഒരുപാട് മാറ്റങ്ങള്വരുത്തിയിരിക്കുന്നു എല്ലാവരിലും ...മോന്ദൂരെ നിന്ന് എന്നേ നോക്കുന്നു
എടുക്കാന്കൈ നീട്ടിയപ്പോള്കൈ തട്ടി അവന്അമ്മയുടെ പിറകില്ഒളിച്ചു ...വരും അതിനുള്ള സൂത്രം
ഞാന്അവനു വേണ്ടി കൊണ്ടുവന്നിട്ടുണ്ട് .. സാധനങ്ങള്പങ്കു വക്കുമ്പോള്എന്റെ പെണ്ണിനെ മാത്രം
സന്തോഷിപ്പിക്കാന്എനിക്ക് കഴിഞ്ഞില്ല ..പക്ഷെ രാത്രിയില്എന്നെയാണ് അവള്കരയിപ്പിച്ചത്..
അത്രത്തോളം എന്നേ മനസ്സിലാക്കാന്അവള്ക്കു കഴിഞ്ഞിട്ടുണ്ട് അതാണെന്റെ സ്വത്ത്‌ ......
അടുത്ത പ്രാവശ്യം എന്ന് വാഗ്ദാനം കൊടുത്തു അവളെയും സന്തോഷിപ്പിച്ചു ...
പിന്നീടുള്ള ദിവസങ്ങള്എണ്ണാന്പോലും കഴിഞ്ഞിട്ടില്ല .. ദിവസവും കാത്തു വീണ്ടും..